Meaning : ഒരു സാധനം നല്ല രീതിയിൽ പിഴിഞ്ഞ് അതിന്റെ ചാറ് എടുക്കുക
Example :
പൂച്ച അതിൽ നിന്നും എല്ലാ ചാറും നക്കിക്കുടിക്കുന്നു
Translation in other languages :
किसी के साथ ऐसा कौशलपूर्ण आचरण या व्यवहार करना कि वह थककर परास्त या शिथिल हो जाए।
बिल्ली चूहे के साथ पहले खेलती है फिर उसे मारती है।Meaning : ഏതെങ്കിലും ഒരു വസ്തു ആവശ്യത്തില്‍ കൂടുതല്‍ ഉപയോഗിച്ച് നശിപ്പിക്കുക
Example :
ഈ വണ്ടി ഒരു പാട് പെട്രോള്‍ കുടിക്കും
Synonyms : തിന്നുമുടിക്കുക
Translation in other languages :
Meaning : ദ്രവമായ വസ്തു വായിലൂടെ എടുത്ത് കഴുത്തിന്റെ കീഴോട്ട് ഇറക്കുക.
Example :
ദ്രവമായ വസ്തു വായിലൂടെ എടുത്ത് കഴുത്തിന്റെ കീഴോട്ട് ഇറക്കുക അവന് പാല് കുടിച്ചു കൊണ്ടിരിക്കുന്നു.
Synonyms : പാനം ചെയ്യുക
Translation in other languages :