Meaning : സാധാരണയായി പകരുന്ന വയറ്റില്‍ ഉണ്ടാകുന്നു ഒരു ചെറിയ നീളംകൂടിയ നേര്‍മ്മയായ ശരീരമുള്ള കൃമി .
Example :
അവന്റെ വയറ്റില്‍ കൃമിയുണ്ടു്.
Synonyms : എര, കൃമി, ക്രിമി, ക്ഷുദ്രകീടം, ചെറുപ്രാണി, പുഴു, പൂച്ചി, വിര, സരകൃമി, സൂചി കൃമി
Translation in other languages :
एक छोटा, प्रलंबित, नरम शरीर का कीड़ा जो अक्सर संक्रमण के कारण पेट में हो जाता है।
उसके पेट में कृमि हैं।Any of numerous relatively small elongated soft-bodied animals especially of the phyla Annelida and Chaetognatha and Nematoda and Nemertea and Platyhelminthes. Also many insect larvae.
wormMeaning : പറക്കുകയോ ഇഴയുകയോ ചെയ്യുന്ന ചെറിയ ജന്തു.
Example :
ചില കീടങ്ങള്‍ മനുഷ്യര്‍ക്കു ഉപയോഗപ്രദമാണു്.
Synonyms : കൃമി, കൃമികം, ക്ഷുദ്രകീടം, ചെറു പ്രാണി, പൂച്ചി, ശരകൃമി, സൂചികൃമി
Translation in other languages :
Small air-breathing arthropod.
insectMeaning : പശുക്കളുടെ ശരീരത്തില്‍ ഒട്ടിയിരിക്കുന്ന ഒരു പ്രാണി.
Example :
ചെള്ള് പശുക്കളുടെ ശരീരത്തില്‍ ഒട്ടിയിരുന്ന രക്തം കുടിക്കുന്നു.
Synonyms : ചെല്ലി, ചെള്ള്, നൊച്ചന്‍, പേന്‍
Translation in other languages :
Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.
tick