Meaning : പുല്ലും വൈക്കോലും കൊണ്ട് ഉണ്ടാക്കിയ കിളി വീട്.
Example :
കിളിക്കൂട്ടില്‍ രണ്ട് കുഞ്ഞുങ്ങള്‍ ചൂചൂ എന്ന് കരഞ്ഞുകൊണ്ടിരിക്കുന്നു.
Synonyms : പക്ഷിക്കൂട്, പഞ്ജരം
Translation in other languages :
A structure in which animals lay eggs or give birth to their young.
nest