Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കിതയ്ക്കുക from മലയാളം dictionary with examples, synonyms and antonyms.

കിതയ്ക്കുക   ക്രിയ

Meaning : പരിശ്രമിക്കുക, ഓടുക മുതലായവ കാരണം പെട്ടന്നും ശക്തിയായും ശ്വസിക്കുക.

Example : വട്ടത്തില്‍ കറങ്ങിയതു കൊണ്ട് അയാള്‍ കിതയ്ക്കുന്നു.

Synonyms : അണയ്ക്കുക, തേളയടിക്കുക


Translation in other languages :

परिश्रम करने, दौड़ने आदि के कारण जोर-जोर से और जल्दी-जल्दी साँस लेना।

धूप में दौड़ने के कारण वह हाँफ रहा है।
हाँपना, हाँफना, हांपना, हांफना

Breathe noisily, as when one is exhausted.

The runners reached the finish line, panting heavily.
gasp, heave, pant, puff