Subscribe
URL of the page has been copied to clipboard.
Meaning : കൊട്ടാരത്തിന്റെ ചുറ്റും കിടങ്ങുള്ളത്.
Example : കിടങ്ങിന്റെ നിര്മ്മാണം ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിനാണ്.
Synonyms : ഖേയം, പരിഖ
Translation in other languages :हिन्दी
वह किला जिसके चारो ओर खाई हो।
Meaning : നീളമുള്ള ആഴമേറിയ കുഴി.
Example : ഡ്രൈവറുടെ അശ്രദ്ധ കാരണം ബസ് കിടങ്ങിലേക്ക് വീണു.
Translation in other languages :हिन्दी English
लम्बा और गहरा गड्ढा।
Any long ditch cut in the ground.
Install App