Meaning : പദ്യ രചനയില്‍ മനസ്സു് ഏതെങ്കിലും രസപ്രദമായ കവ്യമോ വികാരമോ കൊണ്ടു നിറഞ്ഞിരിക്കും.
Example :
വികാര നിര്ഭരമായ വാക്കിനെ കാവ്യമെന്നു വിളിക്കുന്നു.
Synonyms : കവിയുടെ രചന, കാവ്യം, ചമല്ക്കാരപ്രധാനമായ കൃതി
Translation in other languages :