Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാളരാത്രി from മലയാളം dictionary with examples, synonyms and antonyms.

കാളരാത്രി   നാമം

Meaning : ഇരുണ്ടതും ഭയം ജനിപ്പിക്കുന്നതുമായ രാത്രി.

Example : ഭഗവാന്‍ കൃഷ്ണന്‍ കന്നിമാസത്തിലെ കാളരാത്രിയില്‍ ജനിച്ചിരിക്കുന്നു.

Synonyms : ഭയാനകരാത്രി, ഭീകരരാത്രി


Translation in other languages :

अँधेरी और भयावनी रात।

भगवान कृष्ण का जन्म भादों की कालरात्रि में हुआ था।
काल-रात्रि, कालनिशा, कालरात्रि

The time after sunset and before sunrise while it is dark outside.

dark, night, nighttime

Meaning : ദുര്ഗ്ഗുയുടെ ഒരു രൂപം ഈ രൂപത്തില്‍ ദേവിയുടെ ശരീരം കാളരാത്രി പോലെ കറുത്തതും മുടി ചിതറി കിടക്കുന്നതുമാകുന്നു

Example : കാളിയുടെ പൂജ നവരാത്രിയുടെ ഏഴാം ദിനത്തിലാകുന്നു

Synonyms : കരുത്തരാത്രി, കാളി


Translation in other languages :

माँ दुर्गा का एक रूप जिनका शरीर अँधेरी रात की तरह काला और बाल बिखरे हुए हैं।

कालरात्रि की पूजा का विधान नवरात के सातवें दिन होता है।
आद्या, कंकालिनी, काल-रात्रि, कालरात्रि, कालिका, कालिका देवी, काली, चंडकाली, महारौद्री, मुक्तकेशी, रेवती, श्यामा

The ultimate manifestation of Shakti, and the mother of all living beings. A fierce form of Goddess Durga.

kali