Meaning : കാറ്റ് വീശുന്ന ദിക്കില്
Example :
നാവികന്‍ കാറ്റിനനുസരിച്ച് നൌക ഓടിക്കുന്നു
Synonyms : കാറ്റിനനുസരണമായി, കാറ്റിനനുസൃതമായി
Translation in other languages :
* हवा के बहने की दिशा में।
नाविक हवा के अनुकूल नाव चला रहा है।