Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കാര്യപരിപാടി from മലയാളം dictionary with examples, synonyms and antonyms.

Meaning : കാര്യ പരിപാടിയെ കുറിച്ചെഴുതിയ സൂചിക.

Example : വിവര സൂചിക അനുസരിച്ചു കാലത്ത് ഒന്പത് മണിക്കാണ് പരിപാടി ആരംഭിക്കുക.

Synonyms : നടപടിക്രമം, വിവര സൂചിക


Translation in other languages :

वह सूची जिसमें किसी कार्यक्रम के बारे में सारी जानकारी दी गई हो।

कार्यक्रम सूची के अनुसार, कार्यक्रम सुबह नौ बजे आरंभ होगा।
कार्यक्रम पत्रिका, कार्यक्रम सूची

A schedule listing events and the times at which they will take place.

timetable

Meaning : സംഭവിക്കാവുന്ന അല്ലെങ്കില്‍ ചെയ്യപ്പെടാവുന്ന കാര്യങ്ങളുടെ ക്രമം

Example : കാര്യപരിപാടിയസരിച്ച് ഞാന്‍ മൂന്നാമതായി വേദിയിലെത്തണം


Translation in other languages :

होने अथवा किए जाने वाले कार्यों का क्रम।

कार्यक्रम के अनुसार मुझे तीसरे नंबर पर मंच पर जाना है।
कार्यक्रम, प्रोग्राम, शेड्यूल, स्केजुल, स्केजूल

An ordered list of times at which things are planned to occur.

schedule