Meaning : ചെറിയവരോട് അത്യന്തം വാത്സല്യവും സ്നേഹവും കൃപയും ഉള്ളയാള്.
Example :
ഭഗവാനെ ഭക്തവത്സലനായവനെന്നു വിളിക്കപ്പെടുന്നു.
Synonyms : കരുണാനിധിയായ, കരുണാമയനായ, ദയാനിധിയായ, ദയാലുവായ, വത്സലനായ
Translation in other languages :