Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കഷണ്ടി from മലയാളം dictionary with examples, synonyms and antonyms.

കഷണ്ടി   നാമം

Meaning : കഷണ്ടി ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.

Example : കഷണ്ടി കാരണം അവനു അധികം പ്രാ‍യം തോന്നുന്നു.

Synonyms : ചാണത്തല, മൊട്ടത്തല


Translation in other languages :

गंजा होने की अवस्था या भाव।

गंजेपन के कारण वह अपनी उम्र से अधिक का लगता है।
गंजापन

The condition of having no hair on the top of the head.

baldness, phalacrosis

Meaning : മുടി കൊഴിഞ്ഞു പോയ ആള്‍

Example : സര്‍ക്കസില്‍ ഒരു കഷണ്ടി തലയന്‍ ആളുകളെ രസിപ്പിച്ചുകൊണ്ടിരുന്നു


Translation in other languages :

वह जिसके सिर के बाल झड़ गये हों।

सर्कस में एक गंजा सबका मनोरंजन कर रहा था।
खल्वाट, गंजा, गंजू, चँदला, चाँदीला, टकला, टक्कल

Meaning : മുടി കൊഴിയുന്ന അവസ്ഥ

Example : ഷീല കഷണ്ടി കൊണ്ട് കഷ്ടപ്പെടുന്നു


Translation in other languages :

गंजेपन का रोग जिसमें सिर के बाल झड़ जाते हैं।

शीला खल्वाट से परेशान है।
उँदरी, उंदरी, खल्वाट

The condition of having no hair on the top of the head.

baldness, phalacrosis