Meaning : സത്യമെ പറയൂ എന്ന് സത്യം ചെയ്തിട്ടും കള്ളം പറയുന്ന ക്രിയ
Example :
ഇന്ന് ചില സാക്ഷികള്‍ തങ്ങളുടെ വിശ്വാസ്യതയ്ക്ക് കളങ്കം വരുത്തിയിട്ട് കള്ളസാക്ഷി പറയുന്നു
Translation in other languages :
सच बोलने की कसम खाकर भी झूठ बोलने की क्रिया।
आजकल कुछ गवाह अपने ईमान को बेचकर दरोगहलफी करते हैं।