Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കള്ളം from മലയാളം dictionary with examples, synonyms and antonyms.

കള്ളം   നാമം

Meaning : ചില മത പണ്ടിതന്മാരുടെ വേഷം കെട്ടൽ അതിലൂടെ ആളുകളെ ആകര്ഷിച്ച് അവരുടെ വലയിലാക്കുന്നു

Example : മതാചാര്യന്മരുടെ കാപട്യം കാരണം ജനങ്ങള്ക്ക് അവരിലുള്ള വിശ്വാസം നഷ്ടമായിരിക്കുന്നു

Synonyms : അഭിനയം, കാപട്യം, നാടകം


Translation in other languages :

कथित धर्माचार्यों के आडंबर तथा सीधे-साधे धर्मनिष्ठ लोगों को अपने जाल में फँसाने का कार्य।

पोपलीला के कारण धर्माचार्यों पर से लोगों का विश्वास उठता जा रहा है।
पोपलीला

Meaning : ഒളിച്ചു മറ്റുള്ളവരുടെ സാധനങ്ങള് എടുക്കാനുള്ള പ്രക്രിയ അല്ലെങ്കില്‍ ഭാവം.

Example : മോഷ്ടിച്ചുകൊണ്ടിരിക്കുമ്പോള്‍ രാമു പിടിക്കപ്പെട്ടു.

Synonyms : അങ്കതം, അന്യതം, അളീകം, അസത്ത്യം, കബളം, കല്ലുവെച്ചനുണവെടി, കാപട്യം, ഛലം, നുണ, പുളു, പൊച്ചം, പൊയ്‌, പൊളി, മായം, മാഴ, മിഷം, മൃഷം, മൃഷാവാദം, വിതഥം, വ്യാജം

Meaning : സത്യമല്ലാത്തത്.

Example : കള്ളം പറയുന്നത് പാപമാണ്.

Synonyms : അസത്യം, നുണ, വ്യാജം


Translation in other languages :

वह जो सत्य न हो।

ऊँची आवाज़ में बोलने से असत्य कभी सत्य नहीं होगा।
असत्य बोलना पाप है।
अनृत, अनेरा, अन्यथा, अवितत्थ, असत्, असत्य, झूठ, मिथ्या

The state of being false or untrue.

Argument could not determine its truth or falsity.
falseness, falsity

Meaning : ആരെയെങ്കിലും പറ്റിച്ച് സ്വാര്ത്ഥ ലാഭത്തിനു വേണ്ടി ചെയ്യുന്നത്.

Example : അവന്‍ ചതിയില് എല്ലാ വസ്തു വകകളും തന്റെ പേര്ക്ക് ആക്കി.

Synonyms : കപടം, കൊള്ളരുതായ്മ, ചതി, ഞെറികേട്


Translation in other languages :

The act of deceiving.

deceit, deception, dissembling, dissimulation