Meaning : ആരോടെങ്കിലും അല്ലെങ്കില്‍ ഏതെങ്കിലും ഒന്നിനോട് ചേര്ക്കപ്പെട്ടത്
Example :
“പരിപ്പ് അരി, ചപ്പാത്തി, പച്ചകറികള്‍ സാലട് എന്നിവയ കലര്ത്തപ്പെട്ട ആഹാരം ആരോഗ്യപ്രദമായിരിക്കുംഈശ്വരന്‍ ദൃശ്യവും അദൃശ്യവും ആയ എല്ലാം കൂടിചേര്ന്നവ ആകുന്നു”
Synonyms : കലര്ത്തിയ, കൂടിചേര്ന്ന, കൂട്ടിച്ചേര്ത്ത
Translation in other languages :
Made or joined or united into one.
combined