Meaning : മൂടു പടം പോലെ ഉള്ളതും അതില്‍ പതിക്കുമ്പോള്‍ ശബ്ദം പ്രതിധ്വനിക്കുകയും ചെയ്യുന്ന കാതില്‍ ഉള്ള ആ നേരിയ പാട.
Example :
വളരെ ഉറക്കെയുള്ള ശബ്ദം കൊണ്ട് കര്ണ്ണാവരണം പൊട്ടുകയും ചെയ്യാം.
Synonyms : കര്‍ണ്ണപുടം, ചെവിക്കല്ല്
Translation in other languages :
कान में पायी जानेवाली वह झिल्ली जो परदे के रूप में होती है और जहाँ पहुँचकर आवाज़ गुँजती है।
बहुत ही ज़ोर की आवाज़ से कान का परदा फट भी सकता है।