Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കരിഞ്ചന്ത from മലയാളം dictionary with examples, synonyms and antonyms.

കരിഞ്ചന്ത   നാമം

Meaning : രഹസ്യമായി ചരക്ക് വില്ക്കുന്ന വ്യവസായം.

Example : അവന്‍ കള്ളക്കടത്ത് നടത്തുമ്പോള്‍ പിടിക്കപ്പെട്ടു.

Synonyms : കള്ളക്കടത്ത്


Translation in other languages :

चोरी-छिपे माल बेचने का व्यवसाय।

वह तस्करी करते हुए पकड़ा गया।
तस्करी

Secretly importing prohibited goods or goods on which duty is due.

smuggling

Meaning : ടിക്കറ്റ് വാങ്ങുന്നതിലും അധികം പൈസ വാങ്ങിച്ച് അത് വില്ക്കുന്ന നിയമവിരുദ്ധമായ പ്രക്രിയ.

Example : അവന്‍ ടിക്കറ്റ് ബ്ലായ്ക്കില്‍ വില്ക്കുമ്പോള് പിടിക്കപ്പെട്ടു.

Synonyms : ബ്ലായ്ക്ക്


Translation in other languages :

टिकट को खरीदे हुए दाम से अधिक दाम में बेचने की क्रिया जो गैरकानूनी माना जाता है।

वह टिकट ब्लैक करते हुए पकड़ा गया।
ब्लैक

Meaning : കളവ് സാധനങ്ങള് വില്ക്കുന്ന ചന്ത.

Example : രമേശന് കള്ളചന്തയില്‍ നിന്ന് ഒരു വണ്ടി വാങ്ങി.

Synonyms : കള്ളചന്ത


Translation in other languages :

ऐसा बाज़ार जहाँ चोरी-छुपे या चोरी का माल बेचा जाए।

रमेश ने चोर बाजार से एक गाड़ी खरीदी।
चोर बज़ार, चोर बजार, चोर बाज़ार, चोर बाजार, चोरबज़ार, चोरबजार, चोरबाज़ार, चोरबाजार

An illegal market in which goods or currencies are bought and sold in violation of rationing or controls.

black market

Meaning : സാധനങ്ങള്‍ തോന്നിയ വിലയില്‍ വില്ക്കപ്പെടുന്ന ചന്ത.

Example : നിസ്സഹായത കാരണം ഞങ്ങള്ക്ക് കരിഞ്ചന്തയില്‍ നിന്നു കുറച്ചു സാധനങ്ങള്‍ വാങ്ങേണ്ടി വന്നു.


Translation in other languages :

वह बाजार जिसमें वस्तुओं को अवैध रूप से मनमाने दाम पर बेंचा जाता है।

मजबूरी में हमें काला बाजार से कुछ अति आवश्यक वस्तुओं को खरीदना पड़ा।
काला बज़ार, काला बजार, काला बाज़ार, काला बाजार

An illegal market in which goods or currencies are bought and sold in violation of rationing or controls.

black market

Meaning : കളവ് മുതല് വില്ക്കുകയും വാങ്ങുകയും ചെയ്യുന്ന ചന്ത

Example : രമേശന് കരിഞ്ചന്ത നിന്ന് ഒരു കാറ് വാങ്ങി


Translation in other languages :

काँगड़े के पास की एक देवी जिसका स्थान सिद्ध पीठों में माना जाता है।

लोग ज्वाला देवी का दर्शन करने आने हैं।
जोता वाली, ज्वाला, ज्वाला देवी, ज्वालामुखी, ज्वालामुखी देवी