Meaning : കരച്ചില് വരുന്ന അല്ലെങ്കില്‍ കണ്ടാല്‍ കരച്ചില് അടക്കിപ്പിടിച്ചിരിക്കുന്ന.
Example :
അവന്റെ വര്ത്തമാനം കേട്ടിട്ട് ശ്യാമിന്റെ മുഖം കരയുവാന്‍ പോകുന്ന പോലെ ആയി.
Synonyms : കരയുവാന്‍ പോകുന്ന
Translation in other languages :
Liable to weep easily.
weepyMeaning : കരയുന്ന
Example :
കരയുന്ന കുട്ടി അമ്മയുടെ മടിയിലും ഇരുന്ന് കരഞ്ഞു കൊണ്ടിരിക്കുന്നു