Meaning : പശുവിനേയും എരുമയേയും കെട്ടുന്ന സ്ഥലം
Example :
അയാള്‍ എല്ലാ ദിവസവും അസംസ്കൃതമായ പാല്‍ പശുവിന്‍ തൊഴുത്തില്‍ നിന്നു കൊണ്ടുവരുന്നു.
Synonyms : എരുത്തില്, കാലികൂടു്, ഗോത്രം, ഗോഷ്ഠം, ഗോസ്ഥാനകം, തൊഴു, തൊഴുത്തു്, പശു ശാല, വ്രജം
Translation in other languages :
Meaning : പശുക്കളെ കെട്ടുന്ന സ്ഥലം.
Example :
ഈ ഗോശാലയില്‍ ഏതാണ്ടു് നൂറു് പശുക്കളുണ്ടു്.
Synonyms : എരുത്തില്‍, കാലിക്കൂടു്, ഗോത്രം, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, പശുശാല, വ്രജം
Translation in other languages :