Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word കത്തുക from മലയാളം dictionary with examples, synonyms and antonyms.

കത്തുക   ക്രിയ

Meaning : തീ മുതലായവയുടെ സമ്പർക്കം കാരണം നഷ്ടമാവുക, അല്ലെങ്കില്‍ നശിക്കുക.

Example : ഈ പുസ്‌തകത്തിന്റെ കുറച്ചു താളുകള്‍ കത്തിപ്പോയി കൂടുതല്‍ നേരത്തേക്ക്‌ തീയില് വച്ചിരിന്നതു കാരണം കറി കരിഞ്ഞു പോയി.

Synonyms : അഗ്നിക്കിരയാവുക, ആളുക, ഒടുങ്ങുക, കത്തിക്കാളുക, കരിയുക, ചാമ്പലാവുക, തപിക്കുക, ദഹിക്കുക, പൊള്ളുക, ഭസ്മമാവുക, വെന്തെരിയുക, വേവുക


Translation in other languages :

आग आदि के संपर्क के कारण नष्ट या खराब होना।

इस पुस्तक के कुछ पन्ने आग से जल गए हैं।
ज्यादा देर तक आग पर रखे रहने के कारण सब्जी जल गई।
जलना

Meaning : തീയുമായുള്ള കൂടിച്ചേരല്‍ കൊണ്ട് തീക്കനലാവുക അല്ലെങ്കില്‍ ഉഷ്ണവായു ഉണ്ടാവുക.

Example : അടുപ്പില്‍ തീ കത്തിക്കൊണ്ടിരിക്കുന്നു.

Synonyms : ജ്വലിക്കുക


Translation in other languages :

आग के संपर्क से अंगारे या लपट के रूप में होना।

चूल्हे में आग जल रही है।
अगिआना, अगियाना, जलना, दग्ध होना, दहना, सिलगना, सुलगना

Start to burn or burst into flames.

Marsh gases ignited suddenly.
The oily rags combusted spontaneously.
catch fire, combust, conflagrate, erupt, ignite, take fire