Meaning : കഴുത്തില് അണിയുന്നൊരു ആഭരണം
Example :
സീതയുടെ കഴുത്തില്‍ കണ്ഠാഭരണം ശോഭിക്കുന്നു
Translation in other languages :
Jewelry consisting of a cord or chain (often bearing gems) worn about the neck as an ornament (especially by women).
necklaceMeaning : ജപമാല മണി, പൂക്കള്‍ മുതലായവ നൂലു കൊണ്ട വട്ടത്തില് കോര്ത്തു് കഴുത്തില് അണിയുന്നതു്.; അവന്റെ കഴുത്തില് മുത്തുകളുടെ മാല അലംകാരമായി തിളങ്ങുന്നു.
Example :
Translation in other languages :
Jewelry consisting of a cord or chain (often bearing gems) worn about the neck as an ornament (especially by women).
necklaceMeaning : പട്ടിയുടെയും പൂച്ചയുടെയും മറ്റും കഴുത്തില്‍ അണിയിക്കുന്ന തുകല്‍ മുതലായവ കൊണ്ടുള്ള വാറ്.
Example :
പട്ടിയുടെ കഴുത്തില്‍ ഒരു ശക്‌തിയുള്ള തോല്പ്പട്ട ഇട്ടിട്ടുണ്ട് പട്ടിയുടെ കഴുത്തില്‍ ഒരു ശക്‌തിയുള്ള തോല്പ്പട്ട ഇട്ടിട്ടുണ്ട്
Synonyms : കണ്ഠപാശം, കഴുത്തിലെ പട്ട, തോല്പ്പട്ട
Translation in other languages :
चमड़े आदि का वह तसमा जो कुत्तों, बिल्लियों आदि के गले में पहनाया जाता है।
कुत्ते के गले में एक मजबूत पट्टा लगा हुआ था।A band of leather or rope that is placed around an animal's neck as a harness or to identify it.
collar