Meaning : ഏതെങ്കിലും സാധനത്തില് നിന്നും പല്ലുകള്കൊണ്ട് ചെറിയ ചെറിയ കഷണങ്ങള് പൊട്ടിച്ചെടുക്കുക.
Example :
എന്റെ വീട്ടില്‍ എന്നും എന്തെങ്കിലും ഒക്കെ കടിച്ചെടുക്കുന്ന തടിയന്‍ എലിയുണ്ട് .
Synonyms : കടിച്ചുപൊട്ടിക്കുക, കടിച്ചുമുറിക്കുക
Translation in other languages :