Meaning : ഏതെങ്കിലും സംസ്ഥാനം, രാജ്യം മുതലായവയില്‍ പ്രചാരമുളളതും ഭരണം, കോടതി വ്യവഹാരം മുതലായവയില് ഉപയോഗിക്കുന്നതുമായ ഭാഷ
Example :
ബീഹാറിന്റെ ഭരണഭാഷ ഹിന്ദിയാണ്
Synonyms : ഭരണഭാഷ
Translation in other languages :
किसी राज्य, देश आदि में प्रचलित वह भाषा जिसका व्यवहार सभी राजकीय कार्यों तथा न्यायालयों आदि में होता हो।
भारत की राजभाषा हिंदी है।