Meaning : ആപ്പീസിനെ സംബന്ധിക്കുന്ന.
Example :
അവര്‍ ആപ്പീസ് സംബന്ധമായ ഒരു കാര്യത്തിന് പുറത്തു പോയിരിക്കുകയാണ്.
Synonyms : ആപ്പീസ് സംബന്ധമായ
Translation in other languages :
Of or relating to or resembling a bureaucrat or bureaucracy.
His bureaucratic behavior annoyed his colleagues.Meaning : ഓഫീസിനെ സംബന്ധിക്കുന്നത്.
Example :
മദ്ധ്യപ്രദേശില്‍ ഓഫീസ് സംബന്ധമായ കടലാസ്സുകള്‍ ഹിന്ദിയിലാണ് ചെയ്യപ്പെടുന്നത്.
Translation in other languages :
कार्यालय संबंधी या कार्यालय का।
मध्यप्रदेश में कार्यालयीन पत्र-व्यवहार हिन्दी में ही किया जाता है।