Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒഴിപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

Meaning : ഒരു സ്ഥലത്തുനിന്നും സാധനങ്ങൾ മാറ്റുക

Example : സൈന്യം വെള്ളപൊക്കം ഉണ്ടായ പ്ര്ക്കദേശങ്ങളെ ശൂന്യമാക്കുന്നു

Synonyms : ശൂന്യമാക്കുക


Translation in other languages :

कोई जगह, बरतन आदि में न रहने देना, वहाँ से हटाना।

सेना बाढ़ प्रभावित क्षेत्रों को खाली करा रही है।
खलियाना, खाली कराना

Meaning : മാറ്റുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക

Example : കോണ്ട്രാക്റ്റർ ചെറ്റക്കുടിലുകാരെ ഗുണ്ടകളെ വിട്ട് ഒഴിപ്പിച്ചു


Translation in other languages :

हटाने का काम दूसरे से कराना।

ठेकेदार ने झुग्गी-झोपड़ियों को गुंडों से हटवाया।
हटवा देना, हटवाना

Meaning : ഒഴിക്കുന്ന ജോലി മ്റ്റൊരുത്തനെ കൊണ്ട് ചെയ്യിപ്പിക്കുക

Example : കച്ചവടക്കാരൻ ജോലിക്കാരനെ കൊണ്ട് ഡ്രമ്മിലെ എണ്ണ പീപ്പയിൽ ഒഴിപ്പിച്ചു


Translation in other languages :

उँडेलने का काम दूसरे से करवाना।

दूकानदार ने नौकर से ड्रम का तेल पीपे में उँडलवाया।
उँडलवाना, उड़लवाना, ढरवाना, ढलवाना