Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒരുമിച്ച് കൂട്ടുക from മലയാളം dictionary with examples, synonyms and antonyms.

Meaning : തന്റെ പക്ഷത്തുള്ളവരെ ഒരുമിച്ച് കൂട്ടുക

Example : ബഹളമുണ്ടാക്കാൻ രമേശ് ആളുകളേ ഒരുമിച്ച് കൂട്ടുന്നു


Translation in other languages :

अपने पक्ष के लोगों को एकत्र करना।

झगड़ा करने के लिए राकेश लोगों को गोलिया रहा है।
गोलियाना

Meaning : ചിതറി അല്ലെങ്കില്‍ പരന്ന് കിട്ടക്കുന്ന വസ്തുക്കളെ ഒരു സ്ഥലത്ത് ഒരുമിച്ച് ചേര്ക്കുക

Example : കർഷകന്‍ ചിതറിക്കിടക്കുന്ന ധാന്യമണികള്‍ ഒരുമിച്ച് കൂട്ടുകയാണ്


Translation in other languages :

(बिखरी या फैली वस्तुओं को)एक जगह लाना या इकट्ठा करना।

किसान बिखरे अनाज को एकत्रित कर रहा है।
अँजोरना, अंजोरना, इकट्ठा करना, एकत्रित करना, बटोरना, समेटना

Assemble or get together.

Gather some stones.
Pull your thoughts together.
collect, garner, gather, pull together