Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഒരുക്കുക from മലയാളം dictionary with examples, synonyms and antonyms.

ഒരുക്കുക   ക്രിയ

Meaning : സജ്ജമാക്കുക അല്ലെങ്കില്‍ അലങ്കരിക്കുക.

Example : കല്യാണമണ്ഡപത്തിലേയ്ക്ക് വരുന്നതിന്‍ മുമ്പായി വധുവിനെ ഒരുക്കുന്നു.

Synonyms : അണിയിച്ചൊരുക്കുക, അലങ്കരിക്കുക


Translation in other languages :

सज्जित या अलंकृत होना।

दुल्हन विवाह मंडप में जाने से पूर्व सँवरती है।
आकल्प, बनना-ठनना, शृंगार करना, सँवरना, सजना, सजना सँवरना, सजना-धजना, सजना-सँवरना

Dress up showily.

He pranked himself out in his best clothes.
prank

Meaning : രൂപത്തില്‍ കൊണ്ടുവരിക.

Example : അവന് ഈ മാളികയെ തന്റെ വാസസ്ഥലമായി രൂ‍പപ്പെടുത്തി.

Synonyms : ആക്കിയെടുക്കുക, ക്രമപ്പെടുത്തുക, രൂപപ്പെടുത്തുക


Translation in other languages :

के रूप में लाना।

उसने इस महल को अपना निवास स्थान बनाया।
बनाना

Give certain properties to something.

Get someone mad.
She made us look silly.
He made a fool of himself at the meeting.
Don't make this into a big deal.
This invention will make you a millionaire.
Make yourself clear.
get, make

Meaning : ആരെയെങ്കിലും ആഭരണം അല്ലെങ്കില്‍ വസ്ത്രം, തുണി മുതലായവ ധരിപ്പിക്കുക

Example : വധുവിനെ കൂട്ടുകാരികള്‍ വിവാഹ വസ്ത്രം ധരിപ്പിച്ചു

Synonyms : അണിയിക്കുക, അണിയിപ്പിക്കുക, ധരിപ്പിക്കുക


Translation in other languages :

किसी को अपने हाथों से गहने या कपड़े-लत्ते आदि धारण कराना।

कन्या ने वर के गले में जय-माला पहनाई।
डालना, पहनाना

Provide with clothes or put clothes on.

Parents must feed and dress their child.
apparel, clothe, dress, enclothe, fit out, garb, garment, habilitate, raiment, tog