Meaning : പദരൂപങ്ങളിൽ ആദ്യം വരുന്നത്
Example :
ഇത് ഒന്നാമത്തെ ഡിവിഷനാണ്
Translation in other languages :
Meaning : എണ്ണത്തില് ഏറ്റവും ആദ്യം വരുന്നത്.
Example :
ജവഹർ ലാല്‍ നെഹ്‌റു ഭാരതത്തിന്റെ ആദ്യത്തെ പ്രധാന മന്ത്രിയായിരുന്നു
Synonyms : ആദിയിലുള്ള, ആദ്യത്തെ, പ്രഥമ, പ്രാഥമികമായ, മുന്നിട്ടു നില്ക്കുന്ന, സമുന്നതമായ
Translation in other languages :