Meaning : ഒട്ടിക്കുന്നവസ്തു അത് ഒട്ടിക്കുന്ന സാധനത്റ്റില് നന്നായി ഒട്ടിയിരിക്കുന്നത്
Example :
ഈ തട്ടാന്റെ ഒട്ടിക്കല്‍ നല്ലതായിരിക്കും
Translation in other languages :
जड़ाव का एक प्रकार, जिसमें जड़ी जानेवाली वस्तु अच्छी तरह जमकर बैठ जाती है।
इस सुनार की पच्ची बहुत मशहूर है।Art consisting of a design made of small pieces of colored stone or glass.
mosaicMeaning : ഒട്ടിച്ചുചേര്ക്കുന്ന ജോലി
Example :
തട്ടാന്‍ ആഭരണങ്ങളില്‍ വജ്രം ഒട്ടിച്ചുകൊണ്ടിരിക്കുന്നു.
Synonyms : പതിക്കല്‍
Translation in other languages :