Meaning : അല്പം വലിയതും കറുത്തതുമായ ഒരു തരം ഏലം
Example :
ഏലയ്ക്ക സുഗന്ധ വ്യജ്ഞനമായി ഉപയോഗിക്കുന്നു
Translation in other languages :
एक प्रकार की इलायची जो अपेक्षाकृत कुछ बड़ी एवं काली होती है।
बड़ी इलायची का प्रयोग मसाले के रूप में होता है।Meaning : മസാലയുടെ രൂപത്തില്‍ പ്രയോജനപെടുത്താവുന്ന സുഗന്ധപൂരിതമായ വിത്ത് ലഭിക്കുന്ന ഒരു നിത്യഹരിത ചെടിയുടെ പഴം.
Example :
മോഹന്‍ ചായക്ക് രുചി കൂട്ടുന്നതിനായി അതില്‍ ഏലയ്ക്കയും പച്ച ഇഞ്ചിയും ഇട്ടു.
Synonyms : ഏലക്ക
Translation in other languages :
एक सदाबहार पेड़ के फल से प्राप्त सुगन्धित बीज जो मसाले के रूप में प्रयुक्त होता है।
मोहन ने चाय को स्वादिष्ट बनाने के लिए उसमें इलायची और अदरक डाला।