Meaning : ആപ്പീസ് മുതലായവയില്‍ എഴുതുക, വായിക്കുക തുടങ്ങിയ ജോലികള്‍ ചെയ്യുന്ന ആള്.
Example :
ഈ ആപ്പീസിലെ ഗുമസ്തന് ഇന്ന് അവധിയിലാണ്.
Synonyms : എഴുത്തുകാര്യസ്ഥന്, കണക്കപ്പിള്ള, കൈക്കാരന്, ഗുമസ്തന്, പകർപ്പെഴുത്തുകാരന്, ലിപികാരന്
Translation in other languages :
An employee who performs clerical work (e.g., keeps records or accounts).
clerkMeaning : ലേഖനം, കഥകള്‍ മുതലായവ രചിക്കുന്ന ആള്. ലേഖനം, കഥകള്‍ മുതലായവ രചിക്കുന്ന ആള് മുന്‍ഷി പ്രേംചന്ദ് ഒരു പേരെടുത്ത ലേഖകനാണ്.
Example :
മുന്‍ഷി പ്രേംചന്ദ് ഒരു പേരെടുത്ത ലേഖകനാണ്.
Synonyms : അക്ഷരചണന്‍, അക്ഷരചുഞ്ചു, കഥാകാരന്, കഥാകൃത്ത്, ഗ്രന്ഥകാരന്, ഗ്രന്ഥകർത്താവ്, ലിപികാരന്, ലേഖകന്‍
Translation in other languages :