Meaning : എത്തിചേരുക
Example :
വള്ളം നദിയുടെ തീരത്ത് എത്തിചേര്ന്നു
Translation in other languages :
Meaning : ഏതെങ്കിലും ഒരു ഭാവം അല്ലെങ്കില്‍ അവസ്ഥയില്‍ ഉണ്ടാവുക
Example :
ഇന്നത്തെ ഹാസ്യകവി സമ്മേളനത്തിലൂടെ ഒരുപാട് സന്തോഷത്തിലെത്തിചേര്ന്നു
Translation in other languages :
Meaning : അറിവ് നേടുക അല്ലെങ്കില്‍ മനസിലാക്കുന്നതില്‍ സമര്ഥ്നാവുക
Example :
അവസാനം ഈ തീരുമാനത്തില്‍ എത്തിചേര്ന്നു
Synonyms : വന്നുചേരുക
Translation in other languages :
Meaning : വിലകൊടുത്ത് വാങ്ങിച്ചതിനു ശേഷം ഏതെങ്കിലും ഒരു വസ്തു ലഭിക്കുക
Example :
തിങ്കളാഴ്ച നമ്മുടെ പുതിയ കാറ് എത്തിചേരും
Translation in other languages :