Meaning : ആരുടെകൂടെയെങ്കിലും ഏതെങ്കിലും ഒരു സ്ഥാനം വരെ ഇക്കാരണത്താല്‍ പോവുക അതായത് യാത്രാമദ്ധ്യേ ഒരു അപകടവും വരാതിരിക്കുന്നതിനായി
Example :
ഞാന്‍ കാണാതായ കുട്ടിയെ അവന്റെ വീട്ടില്‍ കൊണ്ടെത്തിച്ചു
Synonyms : ആക്കുക
Translation in other languages :
Meaning : ഏതെങ്കിലും ഒരിടത്ത് എത്തിക്കുക
Example :
ഡ്രൈവർ ബസ് ബസ്സ്റ്റാന്ഡില്‍ എത്തിച്ചു
Translation in other languages :
Meaning : ഏതെങ്കിലും ഒരു വിഷയത്തില്‍ മറ്റൊരാളുടെ ഒപ്പം എത്തിച്ചേരുക
Example :
എന്റെ പിതാവ് എന്നെ പഠിപ്പിച്ച് ഇവിടം വരെ എത്തിച്ചു
Translation in other languages :
Cause to come into a particular state or condition.
Long hard years of on the job training had brought them to their competence.Meaning : എത്തിക്കുക
Example :
റഫറി കളിക്കാരനെ നിയമ ലംഘിച്ചപ്പോൾ പുറത്ത് എത്തിച്ചു
Translation in other languages :
पकड़ने का काम किसी दूसरे से करवाना।
रेफ्री ने खिलाड़ी को अनुशासन भंग करने पर पैविलियन की राह पकड़वाई।Meaning : ഒരു വ്യക്തി അല്ലെങ്കില്‍ വസ്തു ഒരു സ്ഥാനത്ത് നിന്ന് മറ്റൊരു സ്ഥാനത്തേക്ക് മാറിവരുന്ന ക്രിയ
Example :
ഞാന്‍ താങ്കളുടെ സാധനം യഥാസ്ഥനത്ത് എത്തിച്ചുആദ്യം ഞാന്‍ മുത്തശ്ച്ഛനെ വീട്ടില്‍ വിട്ടിട്ട് പിന്നെ വരാം
Synonyms : വിടുക
Translation in other languages :
Meaning : എടുത്തു കൊണ്ട് വരിക. എടുത്തു കൊണ്ട് വരിക.
Example :
പിതാവ് മാങ്ങ കൊണ്ടുവന്നു.
Synonyms : എത്തിച്ചുകൊടുക്കുക, എത്തിച്ചുനല്കുവക, കൈമാറുക, കൊടുത്തുതീർക്കുക, കൊണ്ടുവരിക, നല്‌കുക, പ്രദാനം ചെയ്യുക, ലഭ്യമാക്കുക
Translation in other languages :