Meaning : ഒന്നിന്റെ ഭാഗം അലിയുന്നതോ അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതോ ആയ അവസ്ഥയില്‍ ഏതെങ്കിലും വസ്തു ആവുക
Example :
പഴം, കറികള്‍ മുതലയാവ പെട്ടന്ന് ചീയുന്നു.
Synonyms : അളിയുക, അഴുകുക, ഊതളിക്കുക, ഊതാളാടുക, കെട്ടുപോകുക, ക്ഷയിക്കുക, ചീഞ്ഞളിയുക, ചീഞ്ഞുനാറുക, ചീയുക, ജീർണ്ണിക്കുക, ദ്രവിക്കുക, പഴകുക, പുഴുക്കുക, പൂതലിക്കുക
Translation in other languages :
किसी वस्तु में ऐसा विकार होना जिससे उसके अंग गलने लगे और उसमें से दुर्गंध आने लगे।
फल, सब्जियाँ आदि जल्दी सड़ती हैं।