Meaning : സാമര്ഥ്യമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
സാമര്‍ഥ്യ മില്ലായ്മ കാരണം രാമുവിന് ഈ കാര്യം ചെയ്യാന്‍ സാധിച്ചില്ല.
Synonyms : ഉത്സാഹമില്ലായ്മ, ചുണയില്ലായ്മ, സാമര്‍ഥ്യ മില്ലായ്മ
Translation in other languages :
क्षमताहीन या अक्षम होने की अवस्था या भाव।
अक्षमता के कारण रामू से यह कार्य न हो सका।Unskillfulness resulting from a lack of efficiency.
inefficiencyMeaning : ഉത്സാഹമില്ലാതിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
Example :
ഉത്സാഹമില്ലായ്മ കൊണ്ട് എനിക്ക് ഈ പണി ചെയ്യാന്‍ കഴിയുന്നില്ല.
Synonyms : ഉത്സാഹമില്ലായ്മ
Translation in other languages :
उत्साह न होने की अवस्था या भाव।
उत्साहहीनता के कारण मैं यह काम नहीं कर सका।