Subscribe
URL of the page has been copied to clipboard.
Meaning : എണ്ണയോ കുഴമ്പോ ഇട്ടു ദേഹത്തു തേച്ചു പിടിപ്പിക്കുന്ന പ്രക്രിയ.
Example : അവന് ആഴ്ചയില്‍ രണ്ട് ദിവസം ശരീരം മുഴുവനായി ഉഴിച്ചില്‍ നടത്തുന്നു.
Synonyms : തിരുമ്മല്‍
Translation in other languages :हिन्दी English
तेल आदि से शरीर या शरीर के किसी अंग को मलने की क्रिया या भाव।
Kneading and rubbing parts of the body to increase circulation and promote relaxation.
Install App