Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉളുക്ക് from മലയാളം dictionary with examples, synonyms and antonyms.

ഉളുക്ക്   നാമം

Meaning : ശരീരത്തിലെ മാംസപേശികള്‍ അല്ലെങ്കില്‍ സന്ധികള്‍ സ്ഥാനം മാ‍റുന്ന ശരീരത്തിന്റെ അവസ്ഥ.

Example : പടിയിറങ്ങുമ്പോള്‍ രജനിയുടെ കാലില്‍ ഉളുക്ക് വീണു.


Translation in other languages :

वह शारीरिक अवस्था जिसमें शरीर के किसी अंग का जोड़ या मांसपेशियाँ कुछ इधर-उधर हट जाती हैं।

सीढ़ियों से उतरते समय रजनी के पैर में मोच आ गई।
मोच

A painful muscle spasm especially in the neck or back (`rick' and `wrick' are British).

crick, kink, rick, wrick

Meaning : ഉളുക്കിയിരിക്കുന്ന അവസ്ഥ

Example : കഴുത്തിന്റെ ഉളുക്ക് മാറുന്നില്ല

Synonyms : ഒടക്ക്


Translation in other languages :

अकड़ने की अवस्था।

गर्दन का अकड़ाव जाता ही नहीं है।
अँकड़ाहट, अकड़ाव, अकड़ाहट, ऐंठन

(pathology) sudden constriction of a hollow organ (as a blood vessel).

spasm

Meaning : വയറില്‍ ഉണ്ടാകുന്ന കോച്ചിവലിക്കല്.

Example : മരുന്ന്‌ കഴിച്ചതിനു ശേഷവും കോച്ചല്‍ കുറയുന്നില്ല.

Synonyms : കോച്ചല്‍


Translation in other languages :

पेट में होने वाली ऐंठन।

दवा खाने के बाद भी मरोड़ कम नहीं हुई।
ऐंठ, मरोड़

A painful and involuntary muscular contraction.

cramp, muscle spasm, spasm

Meaning : ഉളുക്കുന്ന ക്രിയ

Example : കാല ഉളുക്കിയതിനാല്‍ നടക്കുവാന്‍ ബുദ്ധിമുട്ട് ഉണ്ട്


Translation in other languages :

अकड़ने की क्रिया, अवस्था या भाव।

पैर की अकड़न के कारण चलने में तक़लीफ़ होती है।
अकड़न, ऐंठन

The property of moving with pain or difficulty.

He awoke with a painful stiffness in his neck.
stiffness