Meaning : ഏതെങ്കിലും വസ്തു ഉത്ഭവിക്കുന്ന സ്ഥലം.
Example :
ഗംഗോത്രിയാണ് ഗംഗയുടെ ഉറവിടം.
Synonyms : ഉല്‍പ്പത്തി
Translation in other languages :
वह स्थान आदि जहाँ से किसी वस्तु आदि की व्युत्पत्ति होती है।
गंगा का उद्गम गंगोत्री है।Meaning : രോഗത്തിന്റെ മൂല കാരണം
Example :
മാലിന്യം ആണ് എല്ലാരോഗങ്ങളുടേയും ഉറവിടം
Translation in other languages :
Meaning : വെള്ളം, ഖനിയില്‍ നിന്നുള്ള എണ്ണ മുതലായവ കിട്ടുന്ന ഭൂമിയില്‍ കുഴിചുചുണ്ടായ ഗര്‍ത്തം .
Example :
ഈ കിണറിലെ വെള്ളം തണുപ്പുള്ളതാകുന്നു.
Synonyms : അന്ധകൂപം, അന്ധു, ആനക്കുഴി, ഉപദാനം, ഊറ്റു്, എണ്ണകിണറു്, കിണറു്, കുഴല്‍ കിണറു്, കുഴി, കൂപം, കൃത്രിമ ജലാശയം, കെരടു്, ഗര്‍ത്തം, ജലസംഭരണി, ധാതുലവണ നീരുറവ, നീരുറവ, പടുകുഴി, പൊട്ടക്കിണറു്, പ്രഹി
Translation in other languages :
A deep hole or shaft dug or drilled to obtain water or oil or gas or brine.
well