Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉറപ്പിക്കുക from മലയാളം dictionary with examples, synonyms and antonyms.

ഉറപ്പിക്കുക   ക്രിയ

Meaning : എന്തിന്റെയെങ്കിലും സഹയത്താല്‍ ഉറപ്പിക്കുക

Example : പ്യൂണ്‍ ബ്ളാക്ക് ബോര്ഡ് മുക്കാലിയില്‍ ഉറപ്പിച്ചു


Translation in other languages :

किसी के सहारे स्थित करना।

चपरासी ने श्यामपट्ट को तिपाई से टिकाया।
अड़ाना, अराना, उठँगाना, उठंगाना, उढ़काना, उढ़ुकाना, टिकाना, टेकना, टेकाना, ठहराना

Put something in a resting position, as for support or steadying.

Rest your head on my shoulder.
rest

Meaning : നല്ല വിധത്തില്‍ ഉറപ്പിക്കുക.

Example : കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.

Synonyms : പതിപ്പിക്കുക, പാകുക, വിരിക്കുക


Translation in other languages :

अच्छी तरह से स्थिर करना।

राजगीर फर्श पर टाइल बैठा रहा है।
बैठाना

Meaning : ഒരു സ്ഥലത്ത് നല്ലവണ്ണം ഊന്നിയിരിക്കുക.

Example : ടയിത്സ് ഇപ്പോള്‍ നിലത്ത് ഉറപ്പിച്ചുകഴിഞ്ഞു.

Synonyms : പതിപ്പിക്കുക


Translation in other languages :

(अच्छी तरह से) स्थिर होना या एक स्थिति में होना।

टाइल अब फर्श पर बैठ गया है।
जमना, बैठना

Settle into a position, usually on a surface or ground.

Dust settled on the roofs.
settle, settle down

Meaning : (മനസില്‍) ഉറപ്പിക്കുക

Example : എന്റെ ഈ ആഗ്രഹം പൂര്ത്തി യാകുകയാണെങ്കിൽ ഞാൻ ഒരു യാഗം നടത്തുമെന്ന് മനസിൽ ഉറപ്പിച്ചു

Synonyms : ദൃഡമാക്കുക, നിശ്ചയിക്കുക


Translation in other languages :

(मन में) ठहरना या पक्का होना।

यह बात मेरे मन में ठन गई थी कि मेरी मनोकामना पूरी होते ही मैं एक यज्ञ करूँगा।
ठनना

Meaning : (മനസില്‍) ഉറപ്പിക്കുക

Example : ഇന്നത്തോടെ ഇനി ഒരിക്കലും ഞാന്‍ അവനെ കാണുകയില്ലെന്ന് മനസിൽ ഉറപ്പിച്ചു

Synonyms : നിശ്ചയപ്പെടുക, ബലപ്പെടുക, സ്ഥിരപ്പെടുത്തുക


Translation in other languages :

( मन में ) ठहराना या पक्का करना।

मैंने ठान लिया है कि आज के बाद मैं उससे कभी नहीं मिलूँगी।
ठानना

Meaning : നിര്ണ്ണ്യം അല്ലെങ്കില്‍ തീരുമാനം ആകുക

Example : സര്ക്കാര്‍ കാര്യങ്ങളില് വളരെ കഷ്ടപ്പെട്ടാണ് കാര്യങ്ങള് തീരുമാനിക്കുന്നത്

Synonyms : തീരുമാനിക്കുക


Translation in other languages :

निर्णित या तय होना।

सरकारी मामले बड़ी मुश्किल से निपटते हैं।
निपटना, निबटना

Reach a conclusion after a discussion or deliberation.

conclude, resolve

Meaning : വില എന്നിവ നിശ്ചയിച്ച് കാര്യം ഉറപ്പിക്കുക

Example : പുതിയ കെട്ടിടത്തിന്റെ വില ഇന്നലെ ഉറപ്പിച്ചു


Translation in other languages :

सौदा आदि का तय हो जाना या बात पक्की होना।

नये मकान का सौदा कल जम गया।
जमना, ठहरना, ठीक होना, तय होना, पक्का होना, पटना

End a legal dispute by arriving at a settlement.

The two parties finally settled.
settle

Meaning : ഏതെങ്കിലും ഒരു വസ്തുവിനെ എവിടെയെങ്കിലും സ്ഥിരമായി നിര്ത്തുക അല്ലെങ്കിൽ അത് എളുപ്പത്തിൽ ഇളകിവരാതെയാക്കുക

Example : സൈനീകരുടെ കമാണ്ട് മലമുകളിൽ ഉറപ്പിച്ചു


Translation in other languages :

किसी वस्तु को कहीं पर स्थिर करना ताकि वह आसानी से न निकल सके।

सिपाहियों ने कमंद को चट्टान पर अटकाया।
अटकाना, अड़काना, अड़ाना, अराना, अरुझाना, उलझाना, फँसाना, फंसाना

Cause to be firmly attached.

Fasten the lock onto the door.
She fixed her gaze on the man.
fasten, fix, secure

Meaning : ചില സാധനങ്ങൾ കൊണ്ട് മറ്റൊന്ന് നിർമ്മിക്കാൻ കഴിയുന്നത്

Example : സർക്കാർ ഓരോ പട്ടണത്തിൽ കൂടെ റെയിൽ പാളം ഉറപ്പിക്കുന്നു


Translation in other languages :

किसी चीज के निर्माण के लिए उसमें लगनेवाली वस्तुओं को क्षैतिज स्थिति में रखना ताकि उसका निर्माण हो सके।

सरकार हर शहर से होकर रेल लाइन बिछा रही है।
बिछाना

Put in a horizontal position.

Lay the books on the table.
Lay the patient carefully onto the bed.
lay, put down, repose