Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉയര്ത്തുക from മലയാളം dictionary with examples, synonyms and antonyms.

ഉയര്ത്തുക   ക്രിയ

Meaning : മുമ്പിലെ തടസം അല്ലെങ്കില്‍ മുകളിലെ ആവരണം മാറ്റുക.

Example : സമയമായപ്പോള്‍ തന്നെ നൃത്ത വേദിയുടെ തിരശ്ശീല ഉയര്ന്നു .

Synonyms : ഉയരുക, പൊക്കുക, പൊങ്ങുക, മാറുക


Translation in other languages :

सामने का अवरोध या ऊपर का आवरण हटना।

समय होते ही नाट्य मंच का पर्दा खुल गया।
उघड़ना, उघढ़ना, उघरना, खुलना

Become open.

The door opened.
open, open up

Meaning : സ്ഥാനത്ത് നിന്ന് ഉയര്ത്തുക അല്ലെങ്കില്‍ മാറ്റുക.

Example : വലിയ രാജക്കന്മാര്ക്കും മഹാരാജാക്കന്മാര്ക്കും സീതാ സ്വയംവരത്തില്‍ ശിവ ധനുസ് ചലിപ്പിക്കന് കഴിഞ്ഞില്ല.

Synonyms : അനക്കുക, ഇളക്കുക, ചലിപ്പിക്കിക, പൊക്കുക


Translation in other languages :

स्थान से उठाना या इधर-उधर करना।

बड़े -बड़े राजा-महाराजा भी सीता स्वयंवर में शिव धनुष को न हिला सके।
हिलाना

Change the arrangement or position of.

agitate, commove, disturb, raise up, shake up, stir up, vex

Meaning : കുറച്ച് നേരം മുകളില്‍ എടുത്ത് വയ്ക്കുക

Example : അവന്‍ ഭാരം തലയില്‍ കയറ്റി

Synonyms : എടുക്കുക, കയറ്റുക


Translation in other languages :

कुछ समय तक ऊपर लिए रहना।

उसने बोझ सर पर उठाया।
उठाना

Raise from a lower to a higher position.

Raise your hands.
Lift a load.
bring up, elevate, get up, lift, raise

Meaning : താഴെ നിന്ന് മുകളിലേക്ക് കൊണ്ടുവരിക.

Example : അവന്‍ രണ്ടു കൈകൊണ്ട് മണ്കുടം ഉയർത്തി.

Synonyms : പൊക്കുക


Translation in other languages :

नीचे से ऊपर लाना।

उसने दोनों हाथों से गगरी उठाई।
उकसाना, उगसाना, उचाना, उठाना

Take and lift upward.

gather up, lift up, pick up