Meaning : ആദ്യം ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ വിസ്താരത്തിലോ ഉയരത്തിലോ ആയിതീരുക
Example :
പാഠശാലയുടെ അടിത്തറ അരയോളം ഉയര്ന്നുാകഴിഞ്ഞു
Synonyms : കിളരുക, നികരുക, പൊങ്ങുക, മുകളിലാകുക, വർദ്ധിക്കുക
Translation in other languages :
Meaning : പദവി, ആദരവ്, വര്ഗ്ഗം മുതലായവ കൊണ്ട് മുന്നേറുക.
Example :
അവന്റെ തീക്ഷണമായ ബുദ്ധി കൊണ്ട് അവന്‍ അഞ്ചാം ക്ലാസ്സില്‍ നിന്ന് എട്ടാം ക്ലാസ്സിലേക്ക് ഉയര്ന്നു .
Synonyms : കയറുക
Translation in other languages :
पद, मर्यादा, वर्ग आदि में बढ़ना।
अपनी तीक्ष्ण बुद्धि के कारण वह एकदम से पाँचवीं से आठवीं कक्षा में चढ़ गया।