Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉപസംഹാരം from മലയാളം dictionary with examples, synonyms and antonyms.

ഉപസംഹാരം   നാമം

Meaning : ഏതെങ്കിലും കാര്യത്തിന്റെ അവസാനം.

Example : ഈ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ വലിയ വലിയ വിദ്വാന്മാര്‍ പങ്കെടുത്തുകൊണ്ടിരിക്കുന്നു.

Synonyms : സമാപനം


Translation in other languages :

किसी कार्य आदि की समाप्ति।

इस सम्मेलन के समापन समारोह में बड़े-बड़े विद्वान भाग ले रहे हैं।
समापन

A concluding action.

closing, completion, culmination, mop up, windup

Meaning : ഏതെങ്കിലും പുസ്തകത്തിന്റെ അവസാന ഭാഗം അതില്‍ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ പറയപ്പെട്ടിരിക്കും.

Example : ഞാന്‍ ഉപസംഹാരം വായിച്ചുതന്നെ നോവല്‍ എപ്രകാരം ആയിരിക്കുമെന്ന് മനസിലാക്കി.

Synonyms : അവസാനിപ്പിക്കൽ, പറഞ്ഞുനിറുത്തൽ


Translation in other languages :

किसी पुस्तक का अंतिम प्रकरण जिसमें उसका उद्देश्य संक्षेप में बतलाया गया हो।

मैं उपसंहार पढ़कर ही समझ जाती हूँ कि उपन्यास कैसा है।
उपसंहार

A short passage added at the end of a literary work.

The epilogue told what eventually happened to the main characters.
epilog, epilogue