Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉന്മൂലനം from മലയാളം dictionary with examples, synonyms and antonyms.

ഉന്മൂലനം   നാമം

Meaning : പിന്നീട് ഒരിക്കലും ഉയര്ന്നു വരാത്ത രീതിയില്‍ നശിപ്പിക്കുക

Example : സമൂഹത്തില്‍ പടര്ന്നു പിടിച്ചിരിക്കുന്ന അഴിമതി ഉന്മൂലനം ചെയ്യണം


Translation in other languages :

इस प्रकार नष्ट करने की क्रिया कि फिर उठ या पनप न सके।

समाज में फैले भ्रष्टाचार का उन्मूलन आवश्यक है।
उन्मूलन

The complete destruction of every trace of something.

eradication, obliteration

Meaning : ഏതെങ്കിലും വസ്തു മുതലായവയെ നശിപ്പിക്കുക

Example : പരമേശ്വരന്‍ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്നതിനായി അവതരിച്ചു

Synonyms : നശീകരണം


Translation in other languages :

किसी वस्तु आदि को नष्ट करने की क्रिया।

परमेश्वर शत्रुओं का मर्दन करने के लिए जन्म लेते हैं।
अवदारण, अवमर्षण, उजाड़ना, उजारना, उज्जारना, नष्ट करना, मर्दन, मिटाना

The termination of something by causing so much damage to it that it cannot be repaired or no longer exists.

destruction, devastation

Meaning : വേരോടെ പിഴുത് എടുക്കുക അല്ലെങ്കില്‍ സമൂലം നശിപ്പിക്കുന്ന പ്രവൃത്തി.

Example : തോട്ടക്കാരന്‍ തോട്ടത്തിലെ ആവശ്യമില്ലാത്ത ചെടികളെ ഉന്മൂലനം ചെയ്തുകൊണ്ടിരുന്നു.

Synonyms : ഉന്മൂലനാശം, സമൂലനാശം


Translation in other languages :

जड़ से उखाड़ने या समूल नष्ट करने की क्रिया।

अवांछित पौधों के उन्मूलन से वांछित पौधे अच्छी तरह से बढ़ते हैं।
भ्रष्टाचार के उन्मूलन के बिना देश का विकास नहीं हो पाएगा।
अवरोपण, अवलुंचन, अवलुञ्चन, उखाड़ना, उखारना, उखेड़ना, उखेरना, उच्चाटन, उच्छेद, उच्छेदन, उछेद, उत्पाटन, उन्मूलन