Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഉദിക്കുക from മലയാളം dictionary with examples, synonyms and antonyms.

ഉദിക്കുക   ക്രിയ

Meaning : ഏതെങ്കിലും വസ്തു മുതലായവ തന്റെ സ്ഥലത്ത് നിന്ന് മുകളിലേക്ക് വരുക അല്ലെങ്കില്‍ കാണപ്പെടുക

Example : സൂര്യന്‍ കിഴക്ക് ഉദിക്കുന്നു

Synonyms : ആഗമിക്കുക, പ്രത്യക്ഷപ്പെടുക, പ്രവഹിയ്ക്കുക, വരുക


Translation in other languages :

आकाश स्थित ग्रह, नक्षत्रों आदि का क्षितिज से या अपनी जगह से ऊपर आना या दिखाई देना।

सूर्य पूरब में निकलता है।
उअना, उगना, उठना, उदय होना, उदित होना, निकलना

Come up, of celestial bodies.

The sun also rises.
The sun uprising sees the dusk night fled....
Jupiter ascends.
ascend, come up, rise, uprise

Meaning : മുകളിലേയ്ക്ക് കയറുക അല്ലെങ്കില്‍ പോവുക

Example : സൂര്യൻ പതുക്കെ പതുക്കെ ഉയര്ന്നു വരുന്നു

Synonyms : ഉയരുക, പൊങ്ങുക, വരുക