Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇഴ from മലയാളം dictionary with examples, synonyms and antonyms.

ഇഴ   നാമം

Meaning : പരുത്തി, പട്ടു്‌ തുടങ്ങിയവയുടെ നീളത്തിലുള്ള മെടഞ്ഞു തൈയ്യാറായരൂപം; ഈ സാരി പട്ടിന്റെ നൂലുകൊണ്ടു ഉണ്ടാക്കിയതാണു.

Example :

Synonyms : അംശു, നൂലു്


Translation in other languages :

रुई, रेशम आदि का वह लंबा रूप जो बटने से तैयार होता है।

यह साड़ी रेशमी धागे से बनी हुई है।
डोर, डोरा, तंतु, तंत्र, तन्तु, तन्त्र, तागा, धागा, सूत, सूता, सूत्र

A fine cord of twisted fibers (of cotton or silk or wool or nylon etc.) used in sewing and weaving.

thread, yarn

Meaning : കയര്‍ അല്ലെങ്കില്‍ ചരടിലെ പല ഇഴകളിലെ ഒരു ഇഴ.

Example : കിണറ്റില്‍ നിന്ന് വെള്ളം കോരുമ്പോള്‍ കയറിന്റെ ഒരു ഇഴ പൊട്ടിപ്പോയി.


Translation in other languages :

रस्सी या डोर के कई तारों में का एक तार।

कुँए से पानी निकालते समय डोर की एक लड़ टूट गई।
लड़, लड़ी, लर

A very slender natural or synthetic fiber.

fibril, filament, strand

Meaning : മുള, മരം എന്നിവയുടെ നേര്ത്തതും വഴക്കമുള്ളതുമായ കഷണം

Example : അവന് മുളയിഴകൊണ്ട് കൊട്ട മേനഞ്ഞു


Translation in other languages :

बाँस, काठ आदि की पतली लचीली तीली।

वह खपची से टोकरी बना रही है।
कमठी, खपची, खपच्ची, खपाची, फट्टी

A thin sliver of wood.

He lit the fire with a burning splint.
splint

Meaning : നൂല്‍ കയര്‍ എന്നിവയില്‍ വരുന്ന പിരിയല്

Example : ഏതെങ്കിലും കയരില്‍ വരുന്ന പിരിയുടെ എണ്ണം ഏത് കൂടുതലാണോ അതിന് അത്രയും ബലം കൂടും

Synonyms : പിരി


Translation in other languages :

रस्सी आदि में होने वाला घुमाव।

किसी रस्सी में जितनी ऐंठन होती है वह उतनी ही मज़बूत होती है।
उकेला, ऐंठ, ऐंठन, बटन, बल, मरोड़

A tortuous and twisted shape or position.

They built a tree house in the tortuosities of its boughs.
The acrobat performed incredible contortions.
contortion, crookedness, torsion, tortuosity, tortuousness