Meaning : മത്സരം, യുദ്ധം തുടങ്ങിയവയിൽ ഒരുവനുള്ള പ്രാവീണ്യം
Example :
രാം നാഥിന് ചൂതാട്ടത്തിൽ അയ്യായിരം രൂപ നഷ്ടപ്പെട്ടു
Synonyms : നഷ്ടപ്പെടുക
Translation in other languages :
प्रतियोगिता,युद्ध,खेल आदि में सफल न होने के कारण हाथ से उसे या उससे संबंध रखनेवाली चीज़े जाने देना।
रामनाथ जुए में पाँच हज़ार हार गया।Meaning : മുഴുവനും കിട്ടാതെ വരിക
Example :
ആയിരം രൂപയില്‍ നിന്ന് നൂറ് രൂപനഷ്ടമായി
Synonyms : കിട്ടാതാവുക, നഷ്ടമാവുക
Translation in other languages :
Meaning : ഏതെങ്കിലും കാരണത്താല്‍ മറ്റൊരു കാര്യം ചെയ്യുവാൻ കഴിയാതെ വരിക
Example :
പരീക്ഷയില്‍ എന്റെ രണ്ട് ചോദ്യം നഷ്ടപ്പെട്ടു ട്രാഫിക്കില്‍ പെട്ടതിനാല്‍ എനിക്ക് എന്റെ ട്രെയിന്‍ നഷ്ടപ്പെട്ടു
Synonyms : നഷ്ടപ്പെടുക
Translation in other languages :
Meaning : ഏതെങ്കിലും കാര്യം, വസ്തു മുതലായവയുടെ നാശം ഉണ്ടാവുക.
Example :
അവന്റെ എല്ലാ തൊഴിലും നഷ്ടപ്പെട്ട് പോയി.
Synonyms : നഷ്ടപ്പെടുക
Translation in other languages :
कोई वस्तु, कार्य आदि का नष्ट हो जाना।
उसका पूरा धंधा डूब गया।Grow worse.
Her condition deteriorated.Meaning : ബന്ധം മുതലാവയ തകരുക
Example :
പരസ്പരം വഴക്ക് കാരണം പത്നി വേർപിരിഞ്ഞുപോയി ഇങ്ങനെ സ്ഥിരമായി വഴ്ക്കിട്ടതുകാരണം ആരും ഇല്ലാതായി
Synonyms : പോവുക
Translation in other languages :
* लगातार पाया जाना या होना।
इस परिवार में संगीतात्मक प्रतिभा चली आ रही है।Meaning : പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതാവുക
Example :
ഒരുകാലത്ത് ഏറ്റവും നല്ലതെന്ന് കരുതിയിരുന്ന ഈ മാളിക കാലത്തിനൊപ്പം നശിച്ചുപ്പോയി
Synonyms : നശിക്കുക, നശിച്ചുപ്പോവുക
Translation in other languages :
टूट-फूटकर नष्ट होना।
कभी सबसे अच्छी मानी जाने वाली यह हवेली समय के साथ उजड़ गई।Meaning : ഏതെങ്കിലും മനോവേഗം, ആഗ്രഹം, മുതലായ അമത്തി തീര്‍ത്തും ഇല്ലാതാക്കുക
Example :
പലപ്രാവശ്യം ചായ കുടിച്ചതു കൊണ്ട് എന്റെ വിശപ്പ് കെട്ടുപോയി
Synonyms : കെട്ടുപോവുക
Translation in other languages :