Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇലത്താളം from മലയാളം dictionary with examples, synonyms and antonyms.

ഇലത്താളം   നാമം

Meaning : പൂക്കുല പോലെ തോന്നിക്കുന്ന വാദ്യം പൂജ മുതലായവയുടെ സമയത്തു്‌ ഉപയോഗിക്കുന്നു.; ഭജനയില്‍ പലരും കൈമണി അടിച്ചുകൊണ്ടിരുന്നു.

Example :

Synonyms : കൈമണി


Translation in other languages :

मँजीरे की तरह का गोलाकार धातु के टुकड़ों का जोड़ा जो पूजन आदि के समय बजाया जाता है।

कीर्तन में कई जोड़े झाँझ बज रहे थे।
कँसताल, कंसताल, छैना, झंझा, झर्झरी, झल्लक, झाँझ, झाँझरी, झांझ, झाल, झालर, तार, ताल

A percussion instrument consisting of a concave brass disk. Makes a loud crashing sound when hit with a drumstick or when two are struck together.

cymbal

Meaning : പാട്ട് പാടുമ്പോൾ താളം പിടിക്കുന്നതിനായിട്ടുപയോഗിക്കുന്ന ഒരു ഉപകരണം അതിന്റെ രണ്ട് ഭാഗവും തമ്മില് കൂ‍ട്ടിമുട്ടുമ്പോള്‍ മുഴക്കം കേള്ക്കുന്നു

Example : അമ്പലത്തില്‍ ഇലത്താളം കൊട്ടുന്നു


Translation in other languages :

संगीत में ताल देने के काम आनेवाली दो कटोरियाँ जिनके टकराने से शब्द होता है।

मंदिर में मँजीरा बज रहा है।
जोड़ी, झल्लक, ताल, मँजीरा, मंजीरा, मंदिरा, मजीरा, मन्दिरा

A percussion instrument consisting of a concave brass disk. Makes a loud crashing sound when hit with a drumstick or when two are struck together.

cymbal