Meaning : ഇറാക്കില്‍ നിലവിലിരിക്കുന്ന നാണയം.
Example :
താങ്കള്‍ക്ക് വിമാനത്താവളത്തില്‍ വച്ചു തന്നെ ഇറാക്കി ദിനാറിനു പകരം രൂപ കിട്ടും.
Translation in other languages :
इराक में चलने वाली मुद्रा।
आपको इराकी दीनार के बदले में रुपए हवाई-अड्डे पर ही मिल जाएँगे।