Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ഇച്ഛ from മലയാളം dictionary with examples, synonyms and antonyms.

ഇച്ഛ   നാമം

Meaning : ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.

Example :

Synonyms : അനുരാഗം, അന്പു്, അഭിനിവേസം, അഭിരുചി, അഭിലാഷം, ആശ, ആസക്തി, ഇഷ്ടി, കാമം, കൊതി, ചായ്വു്, താത്പര്യം, തൃഷ്ണ, പക്ഷപാതം, പിടിത്തം, പ്രണയം, പ്രതിപത്തി, പ്രിയം, പ്രിയത, പ്രീതി, പ്രേമം, ബാന്ധവം, മനോരധം, മമത, മാര്ഗ്ഗണം, മോഹം, രസം, രിധമം, വാത്സല്യം, സന്തോഷം, സൌഹാര്ദ്ദം, സ്നിഗ്ധത, സ്നേഹം, ഹാര്ദ്ദം


Translation in other languages :

वह मनोवृत्ति जो किसी काम, चीज, बात या व्यक्ति को बहुत अच्छा, प्रशंसनीय तथा सुखद समझकर सदा उसके साथ अपना घनिष्ठ संबंध बनाये रखना चाहती है या उसके पास रहने की प्रेरणा देती है।

प्रेम में स्वार्थ का कोई स्थान नहीं होता।
उसे संगीत से अनुराग है।
अनुरंजन, अनुरञ्जन, अनुराग, अभिप्रणय, अवन, अविद्वेष, इखलास, इश्क, इश्क़, इसक, उपधान, उलफत, उलफ़त, उल्फत, उल्फ़त, छोह, पनव, प्यार, प्रणव, प्रीत, प्रीति, प्रेम, मुहब्बत, राग, लगन, शफक, शफकत, शफ़क़, शफ़क़त

A strong positive emotion of regard and affection.

His love for his work.
Children need a lot of love.
love

Meaning : ഏതെങ്കിലും പ്രത്യേക കഴിവ് മുതലായവ കാരണം ആര്ക്കെങ്കിലും നല്ലതായി തോന്നുന്നത്.

Example : താങ്കള്‍ താങ്കളുടെ ഇഷ്ടം അനുസരിച്ചു വാങ്ങിക്കോളൂ.

Synonyms : ആഗ്രഹം, ഇഷ്ടം, പ്രിയം


Translation in other languages :

वह जो किसी विशेष गुण आदि के कारण किसी को अच्छा लगे।

आप अपनी पसंद की खरीद लें।
चयन, पसंद, पसन्द

Meaning : എന്തെങ്കിലും നേടാനുള്ള ഇച്ഛ അല്ലെങ്കില്‍ ആഗ്രഹം

Example : ആഗ്രഹങ്ങള്‍ ഒരിക്കലും അവസാനിക്കില്ല.

Synonyms : അഭിലാഷം, ആഗ്രഹം, ഈഹ, കാംക്ഷ, കാമം, തര്ഷം, തൃട്ട്, തൃഷ്ണ, ദോഹതം, മോഹം, ലിപ്സ, വാഞ്ച, സ്പൃഹ


Translation in other languages :

कुछ पाने की इच्छा या कामना।

वासनाओं का कभी अंत नहीं होता।
वासना

An inclination to want things.

A man of many desires.
desire

Meaning : ഇന്ന കാര്യം നടക്കും അല്ലെങ്കില്‍ ഇന്ന സാധനം കിട്ടും എന്നുള്ള മനസ്സിന്റെ ഭാവം.

Example : നമുക്കു്‌ അയാള്‍ അസുഖത്തില്‍ നിന്നു രക്ഷപ്പെടും എന്നതിന്നു് ആശയൊന്നും ഉണ്ടായിരുന്നില്ല.

Synonyms : അഭിലാഷാധിക്യം, ആകാംക്ഷ, ആശ, കാമം, കൊതി, താല്പാര്യം, ദിക്കു്, നോട്ടം, മോഹം


Translation in other languages :

मन का यह भाव कि अमुक कार्य हो जाएगा या अमुक पदार्थ हमें मिल जाएगा।

हमें उससे ऐसे व्यवहार की आशा नहीं थी।
आशंसा, आशा, आस, आसरा, आसा, आसार, उम्मीद, तवक़्को, तवक्को, प्रत्याशा

The general feeling that some desire will be fulfilled.

In spite of his troubles he never gave up hope.
hope

Meaning : മറ്റൊരാളുടെ സാധനം ഇച്ഛിക്കല്.

Example : ആഗ്രഹം മാനസികമായ വികാരമാണ്.

Synonyms : ആഗ്രഹം, മോഹം


Translation in other languages :

पराई वस्तु की इच्छा।

अभिध्या मन का विकार है।
अभिध्या