Meaning : ആ സമയത്ത്
Example :
താങ്കള്‍ അപ്പോള്‍ ഇത് ശരിയാക്കേണ്ടതായിരുന്നു.
Synonyms : അന്നേരം, അപ്പോള്‍, ആ അവസരത്തില്‍, ആ നിമിഷത്തില്‍, ആ വേളയില്‍, ആ സമയത്ത്
Translation in other languages :
Without delay or immediately.
We hired her on the spot.