Copy page URL Share on Twitter Share on WhatsApp Share on Facebook
Get it on Google Play
Meaning of word ആസ്ട്രേലിയ from മലയാളം dictionary with examples, synonyms and antonyms.

Meaning : ഒരു ഭൂഖണ്ഡം.

Example : ആസ്ട്രേലിയ ഏറ്റവും ചെറിയ ഭൂഖണ്ഡമാണ്.

Synonyms : ആസ്ട്രേലിയ ഭൂഖണ്ഡം


Translation in other languages :

The smallest continent. Between the South Pacific and the Indian Ocean.

australia

Meaning : ആസ്ട്രേലിയ ഭൂഖണ്ഡം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു രാഷ്ട്രം

Example : ഇരുപതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് തെക്കു കിഴക്കേ ഏഷ്യയില്‍ നിന്ന് പൂര്‍വ്വികര്‍ ആസ്ട്രേലിയയില്‍ വന്നു എന്ന് വിശ്വസിക്കപ്പെടുന്നു

Meaning : ആസ്ട്രേലിയ ഭൂഖണ്ഡം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു രാഷ്ട്രം.

Example : ഇരുപതിനായിരം വര്ഷങ്ങള്ക്കു മുന്പ് തെക്കു കിഴക്കേ ഏഷ്യയില്‍ നിന്ന് പൂര്വികര് ആസ്ട്രേലിയയില്‍ വന്നു എന്ന് വിശ്വസിക്കപ്പെടുന്നു.


Translation in other languages :

एक देश जो पूरे आस्ट्रेलिया महाद्वीप को घेरे हुए है।

आस्ट्रेलिया में सबसे पहले बीस हजार वर्ष पूर्व दक्षिण-पूर्वी एशियाई आए थे।
आस्ट्रेलिया, आस्ट्रेलिया देश, ऑस्ट्रेलिया, ऑस्ट्रेलिया देश